സത്യൻ അന്തിക്കാട് - ശ്രീനിവാസൻ - ഫഹദ് ഫാസിൽ കൂട്ടുകെട്ടിലിറങ്ങുന്ന ഞാൻ പ്രകാശൻ എന്ന സിനിമയുടെ ടീസർ റിലീസായി, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്, എന്തായാലും വളരെ രസകരമാണ് ടീസർ. ഫഹദ് ഫാസിലിന്റെ അഭിനയം തന്നെയാണ് എടുത്ത് പറയേണ്ട ഘടകം
Njan Prakashan Official Teaser Reaction in Malayalam